
നരീക്കാംവള്ളിയിലെ പി കെ പ്രസന്ന മോഹനൻ (54) അന്തരിച്ചു.
ആദരാഞ്ജലികൾ നേരുന്നു
നരീക്കാംവള്ളി മൃഗാസ്പത്രിക്ക് സമീപം താമസിക്കുന്ന പി.കെ.പ്രസന്ന ( 53) അന്തരിച്ചു.
അച്ഛൻ :പരേതനായ കെ.വി. കൃഷ്ണൻ
അമ്മ : പി.വി. മീനാക്ഷി, ഭർത്താവ്: എ.വി.മോഹനൻ (ലക്ഷ്മി ഫ്ലവർ മിൽ, പിലാത്തറ )
മക്കൾ: ഐശ്വര്യ, സൂര്യ മരുമകൻ: സുബിൻ സഹോദരങ്ങൾ: രഘുനാഥ് (പുതുമ ടെക്സ്റ്റൈൽസ് പിലാത്തറ), സുരേഷ് (നൂതൻ ട്രേഡേർസ്, പിലാത്തറ)
സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് അറത്തിപ്പറമ്പ് സമുദായ സ്മശാനത്തിൽ
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.