
ദേശീയ സീനിയർ തയ്ക്വാൻഡോ ചാംപ്യൻഷിപ്പിൽ വെങ്കലമെഡൽ കേരളത്തിലേക്ക്.
ഇൻ്റോ-ടിബെറ്റൻ ബോർഡ് പോലീസ് ടീമിനെ പ്രതിനിധീകരിച്ച് വെങ്കലമെഡൽ നേടിയ നയന ചന്ദ്രൻ തൃക്കരിപ്പൂർ ഇളമ്പച്ചി സ്വദേശിയാണ്.
ഒഡീഷയിലെ കട്ടക്ക് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ദേശീയ സീനിയർ തയ്ക്വാൻഡോ ചാംപ്യൻഷിപ്പിൽ ഇൻ്റോ-ടിബെറ്റൻ ബോർഡ് പോലീസ് ടീമിനെ ( ഐടിബി പി ) പ്രതിനിധീകരിച്ച് വെങ്കലമെഡൽ കരസ്ഥമാക്കി ഇളമ്പച്ചിയിലെ നയന ചന്ദ്രൻ അഭിമാനമായി.
തവിടിശ്ശേരിയിലെ അർജുൻ ടി.കെ യുടെ (ഇന്ത്യൻ ആർമി) ഭാര്യയാണ്.

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.