
മേത്തരം കമുകിൻതൈ വിതരണത്തിന് തയ്യാർ
മികച്ച വിളവ് തരുന്ന സ്വർണ്ണമംഗള, മോഹിത് നഗർ തൈകളാണ് 35 രൂപ നിരക്കിൽ വിതരണം ചെയ്യുന്നത്.
മികച്ച വിളവ് തരുന്ന സ്വർണ്ണമംഗള, മോഹിത് നഗർ തൈകളാണ് 35 രൂപ നിരക്കിൽ വിതരണം ചെയ്യുന്നത്.
നിലവിൽ 2000 തൈകളാണ് കണ്ണൂർ ജില്ലയിലെ കൈതപ്രത്തുള്ള നഴ്സറിയിൽ വില്പനക്ക് തയ്യാറായിരിക്കുന്നത്. മൊത്തമായും ചില്ലറയായും വാങ്ങാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഔഷധമിത്ര ഡയരക്ടർമാരുമായി ബന്ധപ്പെടുക :
കാനപ്രം ശങ്കരൻ നമ്പൂതിരി: 9961339075
തെക്കില്ലം ഹരി നമ്പൂതിരി: 9400661813
കുറഞ്ഞ മുതൽമുടക്കും അദ്ധ്വാനവും മാത്രം ആവശ്യമുള്ളതും ഏറ്റവും ആദായകരവുമായ കൃഷിയാണ് കമുക്. അടക്കയുടെ വാണിജ്യാവശ്യങ്ങൾ ദിനംപ്രതി കൂടി വരികയാണ്. വാണിജ്യവിള എന്നതിലുപരി ഭാരതത്തിലെമ്പാടും പാരമ്പര്യമായി ഉപയോഗിക്കുന്ന ഒരു സിദ്ധൗഷധം കൂടിയാണിത്. കൊടിയ വേനലിലും തണുപ്പ് ലഭിക്കാനും വീട്ടുപറമ്പ് കാടുകയറാതെ എപ്പോഴും വൃത്തിയായിരിക്കാനും കമുക് കൃഷി സഹായിക്കുന്നു. കുരുമുളകുവള്ളിയും മറ്റും കമുകിൽ പടർത്തുവാനും സാധിക്കും. കൃഷിസംബന്ധമായ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും കമ്പനിയിൽ നിന്ന് നിങ്ങൾക്ക് ലഭ്യമാക്കുവാൻ സാധിക്കും.
oushadhamithra.com

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.