
ഗാന്ധി ജയന്തി ദിനത്തിൽ മെഡിക്കൽ കോളേജ് പരിസരത്ത് മെഗാശുചീകരണം
കണ്ണൂർ: ഗാന്ധി ജയന്തി ദിനത്തിന്റെ ഭാഗമായി കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് പരിസരത്ത് മെഗാശുചീകരണ പ്രവർത്തനം നടത്തി.
SYS സ്വാന്തനം വളണ്ടിയർമാരും CH സെന്റർ വളണ്ടിയർമാരും ചേർന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.
മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. സുദീപ് ഉദ്ഘാടനം നിർവഹിച്ചു. നോഡൽ ഓഫീസർ ഡോ. ടി.ആർ. മായ മോൾ തിരുവട്ടൂർ അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹിം കുട്ടി തിരുവട്ടൂർ ലത്തീഫ് എന്നിവർ സംസാരിച്ചു.

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.