നായാട്ടിനിറങ്ങിയ യുവാവ് വെടിയേറ്റ് മരിച്ചു.
സിജോയുടെ മരണം ഷൈന്‍ പോലീസ് കസ്റ്റഡിയിൽ.
പരിയാരം: വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ കൂടെയുണ്ടായിരുന്ന വെള്ളോറ സ്വദേശി ഷൈന്‍ പോലീസ് കസ്റ്റഡിയില്‍. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. എടക്കോത്തെ നെല്ലംകുഴിയില്‍ സിജോ(37)ആണ് വെടിയേറ്റ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30 നായിരുന്നു സംഭവം. ഇരുവരും നായാട്ടിന് പോയതായിരുന്നു. തോക്ക് ഉള്‍പ്പെടെ പോലീസ് കസ്റ്റഡിയിലാണ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


