പ്രാർത്ഥനകൾ വിഫലം മാളവിക മോൾ യാത്രയായി!!!

പിലാത്തറ ചുമടുതാങ്ങി നടന്ന സ്കൂട്ടർ ആക്സിഡന്റിൽ പരിക്കേറ്റ മാളവിക മരണപ്പെട്ടു.

പപിലാത്തറ ചുമടുതാങ്ങിയിൽ വച്ച് ആണ് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം നടന്നിരുന്നത്. വിളയാങ്കോട് വിറാസ് കോളേജിലെ ഒന്നാംവർഷ ഡിഗ്രി വിദ്യാർഥി ആണ്. പരിയാരം മെഡിക്കൽ കോളേജിലും തുടർന്ന് കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. 

പരിയാരം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് 3:00 മണിക്ക് ശേഷം ചന്തപുര വാണിയ സമുദായ സ്മശാനത്തിൽ സംസ്കാര നടപടികൾ നടക്കും.