നിര്യാതയായി

പരിയാരം : പരിയാരം സെൻ്ററിലെ അഞ്ചാംപുരയിൽ ലക്ഷ്മി അമ്മ (100)നിര്യാതയായി.

ഭർത്താവ് പരേതനായ കല്ലറ കൊട്ടാരത്തിൽ നാരായണൻ നായർ. 

മക്കൾ: എ പി ജാനകി ( മണിപ്പാൽ), എ പി ശാരദ (പരിയാരം), എ പി നാരായണൻ (ഗൃഹശ്രീ ഹോം അപ്ലയൻസസ് പിലാത്തറ), എ പി ചന്ദ്രിക (പരിയാരം ), എ പി അമ്മിണി (പരിയാരം), എ പി രാമകൃഷ്ണൻ(ക്ലാസിക് തിയറ്റർ, തളിപ്പറമ്പ്). 

മരുമക്കൾ: കെ കെ നായർ ( Late .മണിപ്പാൽ) , പി ബാലകൃഷ്ണൻ നമ്പ്യാർ (Late . പരിയാരം), ടി വി രാമകൃഷ്ണൻ, കെ വി ഉണ്ണികൃഷ്ണൻ (ഗ്ലാസ്പാലസ്, പിലാത്തറ), ടി വി ശ്രീമതി, എം കെ വി രാജശ്രീ.(അടുത്തില)

സഹോദരങ്ങൾ: പരേതരായ എ പി കുഞ്ഞപ്പൻ നമ്പ്യാർ (ഇരിങ്ങൽ), എ പി നാരായണൻ നമ്പ്യാർ(ഇരിങ്ങൽ), എ പി നാരായണി അമ്മ, എ പി ചന്തുക്കുട്ടി നമ്പ്യാർ.

സംസ്കാരം പകൽ 11.30 മണിക്ക് പരിയാരം സമുദായ ശ്മശാനത്തിൽ.