കണ്ണപുരം കാരങ്കാവിന് സമീപം കണ്ണാരത്ത് വളപ്പിൽ കെ.പ്രഭാകരൻ (66) നിര്യാതനായി.
ആദരാഞ്ജലികൾ നേരുന്നു
കണ്ണപുരം കാരങ്കാവിന് സമീപം കണ്ണാരത്ത് വളപ്പിൽ കെ.പ്രഭാകരൻ (66)
നിര്യാതനായി. മാതാപിതാക്കൾ പരേതരായ ഗോപാലൻ ,കൗസല്ല്യ, ഭാര്യ സുമംഗലി
മക്കൾ രാഹുൽ പ്രഭാകരൻ ( ഗ്രാഫിക് ഡിസൈനർ), സുമിൽ പ്രഭാകരൻ ( യു എ ഇ )
സഹോദരങ്ങൾ ദിവാകരൻ (കോലത്തുവയൽ) സതി (മാടായി ) രമ ( കൊട്ടപ്പാലം ) രതി ( പാറക്കടവ് ) പരേതയായ ശ്യാമള (ഇരിണാവ് ) സംസ്കാരം 6.1.26 ചൊവ്വാഴ്ച 9-30 ന് പൊന്നച്ചി കൊവ്വൽ ശാന്തിതീരത്ത്. രാവിലെ 9- 15 മുതൽ 9-30 ഇ.എം.എസ് വായനശാലയിൽ പൊതുദർശനം
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


