പ്രേക്ഷകർ മറന്നില്ല ഈ വർഷവും നിരവധി കമൻറുകൾ
പ്രായമായ നിരവധി സ്ത്രീകൾ നടന്നുവരുന്ന സപ്ലൈകോ പിലാത്തറ ബസ്സ്റ്റാൻഡിൽ സ്ഥിതിചെയ്യുന്ന വഴിയിലാണ് വർഷങ്ങളായി അപകട രീതിയിൽ സ്ലാബ് പൊട്ടിക്കിടക്കുന്നത്.
കഴിഞ്ഞദിവസം മറ്റൊരു സ്ലാബിൽ വീണ് പരിക്കേറ്റ യുവതിയെ കുറിച്ചുള്ള വാർത്തയും ഞങ്ങൾ നൽകിയിരുന്നു. അന്നും ഈ സ്ലാബിന്റെ കാര്യം ഓർമിപ്പിച്ചിരുന്നു. ഈ തവണയെങ്കിലും അധികൃതർ കണ്ണുതറക്കുമെന്ന് പ്രതീക്ഷിക്കാം.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


