പിലാത്തറയിലെ ഫാഷൻ ലോകത്തേക്ക് പുതിയൊരു തുടക്കം…

മഞ്ജു ഫാഷൻസ് – പുതിയ ടെക്സ്റ്റൈൽസ് ബ്രാൻഡ് ഷോറൂം പിലാത്തറയിൽ പ്രവർത്തനം ആരംഭിക്കുന്നു.

മഞ്ജു ഫാഷൻസ് എക്സ്ക്ലൂസീവ് ബ്രാൻഡ്ഷോ റൂമിന്റെ ഉദ്ഘാടനം നാളെ മാർച്ച് 11 ന് രാവിലെ 10 മണിക്ക് ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സനൂപ് മോഹനൻ നിർവഹിക്കുന്നു.

📍 സ്ഥലം: പിലാത്തറ

🕙 സമയം: രാവിലെ 10 മണി  ( പിലാത്തറ യുപി സ്കൂളിന് സമീപം)

ഫാഷൻ ലോകത്തിലെ പുതുമകളും മികച്ച കളക്ഷനുകളും ആകർഷകമായ വിലകളിലും ലഭ്യമാകുന്ന പിലാത്തറയിലെ MANJU FASHIONS ലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

ഉദ്ഘാടന ദിനത്തിൽ പ്രത്യേക ഓഫറുകളും ലക്കി ഡ്രോ സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു. ഒപ്പം 2026 ഏപ്രിൽ 15 വരെ എല്ലാ ദിവസവും നടക്കുന്ന ലക്കി ഡ്രോയിൽ നിരവധി സമ്മാനങ്ങൾ. ഉദ്ഘാടന ചടങ്ങിൽ ഇതൊരു ക്ഷണമായി കണ്ടുകൊണ്ട് പങ്കെടുക്കുക 

സ്റ്റാഫ് & മാനേജ്മെൻ്റ്