പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ വീട്ടില്‍ ഇഡി റെയ്‌ഡ്

മാസപ്പടി കേസ്

CMRL-Exalogic കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ വീട്ടില്‍ ഇഡി റെയ്‌ഡ്; തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകളില്‍ പരിശോധന.

എക്‌സാലോജിക് -സി.എം.ആർ.എൽ. ഇടപാട് കേസ്; പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ  വീട്ടിലടക്കം 12  ഇടങ്ങളിലായാണ് ഇ.ഡി. റെയ്ഡ്. CMRL കേസില്‍ മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട് കോട്ടുളിയിലെ വീട്ടിലും ഇഡി റെയ്‌ഡ്  നടക്കുന്നു.
#PinarayiVijayan #EnforcementDirectorate #EDRaid #CMRL #Exalogic #VeenaVijayan