പയ്യന്നൂർ പെരുമ്പയിലെ എ സി നാസർ വിട പറഞ്ഞു.

പയ്യന്നൂരിലെ രാഷ്ട്രീയ-സാമൂഹ്യ-ജീവകാരുണ്യ മേഖലയിൽ നിറഞ്ഞു നിന്ന പെരുമ്പയിലെ എ സി നാസർ [56] അന്തരിച്ചു.

പരേതരായ എ.സി.മുഹമ്മദ് കുഞ്ഞിയുടെയും, നങ്ങാരത്ത് ആയിശയുടെയും മകനാണ് എ സി നാസർ. ഭാര്യ : സീനത്ത് (പ്രാപ്പൊയിൽ )മക്കൾ : ആയിശ, മുഹമ്മദ്. മരുമകൻ ഇർഷാദ് (ബീരിച്ചേരി )സഹോദരങ്ങൾ: അബ്ദുറഹിമാൻ ഹൈദർ , ഖദീജ, മറിയം, ഹവ്വഉമ്മ, പരേതരായ ശാദുലി ,ഹാരിസ്. മൃതദേഹം വൈകുന്നേരം 4 മണിക്ക് പെരുമ്പയിലെ ലത്തീഫിയ സ്‌കൂൾ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെയ്ക്കും. 7 മണിക്ക് പെരുമ്പ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

#പ്രണാമം