ഏഴിലോട്‌ രമാ നിവാസിൽ ടി രമണീ 73 വയസ് അന്തരിച്ചു.

സംസ്ക്കാരം ഉച്ചക്ക് രണ്ടര മണിക്ക് ആറത്തിപ്പറമ്പ് സ്മശാനത്ത്

 ഭൗതീക ശരീരം ഉച്ചക്ക് 12 മണിക്ക് ഭവനത്തിൽ എത്തിക്കും..ഭർത്താവ് പരേതനായ ബിനുരാജ്.മക്കൾ വിജിത്ത്, ( കുവൈറ്റ്‌ ),രജിത്ത് (കുളപ്പുറം ). മരുമക്കൾ സുജിഷ,ശില്പ. മൃതദേഹം ഇപ്പോൾ സഹകരണ ആശുപത്രിയിൽ