കരിവെള്ളൂർ പാലക്കുന്നിലെ പി.വി. ശ്യാമള നിര്യാതയായി
പരിയാരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് ഡോ. കെ. സുദീപിന്റെ മാതാവും കരിവെള്ളൂർ പാലക്കുന്നിലെ കെ. നാരായണന്റെ ഭാര്യയുമായ പി.വി. ശ്യാമള (84) നിര്യാതയായി.
പിലാത്തറ: കരിവെള്ളൂർ പാലക്കുന്നിലെ പി.വി. ശ്യാമള (84) നിര്യാതയായി. ഭർത്താവ് ആർ.ജെ.ഡി നേതാവ് കെ. നാരായണൻ.
മക്കൾ: സുനിത, ഡോ. കെ. സുദീപ് (മുൻ സൂപ്രണ്ട്, പരിയാരം മെഡിക്കൽ കോളേജ്), സുചിത്ര (റിട്ട. അധ്യാപിക, എം.ആർ.എച്ച്.എസ്.എസ്. പടന്ന), പ്രസാദ് (ഹെഡ്മാസ്റ്റർ, ജി.എച്ച്.എസ്.എസ്. തിരുമേനി), പ്രദീപ് (പ്രവാസി).
മരുമക്കൾ: പി.കെ. രവീന്ദ്രൻ (ബാംഗ്ലൂർ), ഡോ. കെ.വി. രാധാമണി (പരിയാരം മെഡിക്കൽ കോളേജ്), ടി.വി. സുരേഷ് (റിട്ട. സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്, പിലിക്കോട്), ഷൈമ (ചിന്മയ വിദ്യാലയം, പയ്യന്നൂർ), ഷോമ (നീലേശ്വരം).
സഹോദരങ്ങൾ: കാർത്യായനി (കാഞ്ഞങ്ങാട്), പത്മാവതി (നീലേശ്വരം), വിജയം (ബാംഗ്ലൂർ), പവിത്രൻ (കാഞ്ഞങ്ങാട്).
പ്രണാമം
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


