പയ്യന്നൂർ അശ്വതി ഗ്യാസ് ഏജൻസി ഉടമ പി.വി ഉണ്ണികൃഷ്ണൻ (80)അന്തരിച്ചു.
വിടപറഞ്ഞത് പയ്യന്നൂരിൻ്റെ സ്വാന്തന മേഖലയിലെ നിസ്വാർത്ഥ സേവകനും റോട്ടറി ക്ലബ്ബിന്റെ മുതിർന്ന നേതാവും.
പരേതരായ പി. കണ്ണൻ പണിക്കർ പി.വി കല്യാണി അമ്മ എന്നവരുടെ മകനാണ്. പി.പങ്കജാക്ഷി ഭാര്യ (തൃച്ചംബരം ). മക്കൾ സരിത (ദുബായ് ), Adv സബിത (അശ്വതി ഗ്യാസ് ), സജിത്ത് (അശ്വതി ഗ്യാസ് ഏജൻസി ). മരുമക്കൾ അരുൺ (ദുബായ് ), Dr. നന്ദകുമാർ (കാഞ്ഞങ്ങാട് ), വിപിന (മുള്ളുൽ ). സഹോദരങ്ങൾ. പി വി ഗോപാലൻ (തളിപ്പറമ്പ), പി വി. വനജ (തളിപ്പറമ്പ ), പി വി. നളിനി (തളിപ്പറമ്പ ), പരേതരായ പി.വി ചന്ദ്രൻ, പി വി. വിജയൻ.
സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് എടനാട് സമുദായ ശ്മശനത്തിൽ.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.








