
കോക്കാട് മുച്ചിലോട്ടു കാവിനു സമീപത്തെ മാവില ചാൽ അമ്മാളു അമ്മ (90) നിര്യാതയായി.
പ്രണാമം
പിലാത്തറ: കോക്കാട് മുച്ചിലോട്ടു കാവിനു സമീപത്തെ മാവില ചാൽ അമ്മാളു അമ്മ (90) നിര്യാതയായി. ഭർത്താവ് : പരേതനായ ബി.പി. നാരായണൻ കാരണവർ. മക്കൾ : എം.സി. പുഷ്പ (അതിയടം), എം.സി.സുരേന്ദ്രൻ (മസ്കറ്റ്) , എം.സി. ഉഷ (പള്ളിക്കുന്ന്) , എം സി.പ്രകാശൻ (കോക്കാട്), എം.സി.നിഷ. (കല്ല്യാശ്ശേരി). മരുമക്കൾ : എം. എൻ. പി. വി. കൃഷ്ണൻ (അതിയടം), ടി പി ശശിധരൻ (പള്ളിക്കുന്ന്), സുരേശൻ (കല്യാശേരി) ശോഭന, ജൈന(അഞ്ചാംപീടിക).
സഹോദരങ്ങൾ: ബാലൻ (രാമന്തളി ) , ജാനകി (കോറോം), പരേതയായ ദേവകി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.