• Friday, 10 October 2025
  • 10:27:36 AM
News

പിലാത്തറയിലെ നടുവളപ്പിൽ പ്രഭാകരൻ അന്തരിച്ചു. (വയസ്സ് 62)

സംസ്ക്കാരം 3.10.2025 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മല്ലിയോട്ട് ശ്മശാനത്തിൽ

ഭാര്യ കൊള്യൻ വളപ്പിൽ മിനി. മക്കൾ പ്രമീഷ് കെ.വി (ഇന്ത്യൻ ആർമി), പ്രവീണ കെ.വി (ദുബായ്) മരുമക്കൾ' ദൃശ്യ.കെ വിളയാംങ്കോട് 'കിഷോർ. ഇ മലപ്പുറം (ദുബായ് ) സംസ്ക്കാരം 3.10.2025 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മല്ലിയോട്ട് ശ്മശാനത്തിൽ 'പരേതനായ തായമ്പത്ത് കുഞ്ഞിരാമൻ്റെയും നടുവളപ്പിൽ ജാനകിയുടെയും മകൻ. സഹോദരങ്ങൾ' എൻ വി സരോജിനി ചെന്നൈ ' ചെയ്ക്കുട്ടി പിലാത്തറ, പരേതനായ ബാലൻ, പ്രേമ ചെറുവത്തൂർ.

Pilathara dot com
2025-10-02

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.