• Friday, 10 October 2025
  • 10:13:47 AM
News

വിളയാങ്കോട് കുളപ്പുറം മുത്തപ്പൻ ക്ഷേത്രത്തിന് സമീപം "നിർമ്മാല്യം" വസതിയിലെ കെ.പി. രതീശൻ (53) നിര്യാതനായി.

ആദരാഞ്ജലികൾ നേരുന്നു

അച്ഛൻ കെ. പി. നാരായണൻ, അമ്മ കെ.വി. യശോദ. ഭാര്യ ഷൈമ രതീഷ് (വൈസ് പ്രിൻസിപ്പാൾ, ചിന്മയ വിദ്യാലയ പയ്യന്നുർ), മക്കൾ: നിർമ്മൽ (കാനഡ), നിർവൃത് (വിദ്യാർത്ഥി, ചിന്മയ വിദ്യാലയ). സംസ്ക്കാരം നാളെ ബുധനാഴ്ച രാവിലെ 11 മണിക്ക് കുളപ്പുറം ശ്മശാനത്തിൽ.

News desk
2025-10-07

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.