• Thursday, 15 January 2026
  • 09:38:03 PM

കാറിടിച്ച് പരിക്കേറ്റ ഗണേശൻ (63) മരണപ്പെട്ടു.

ഡിസംബർ പതിനേഴാം തീയതി രാത്രി 7 മണിയോടെ ഏഴിലോട് കോളനി സ്റ്റോപ്പിൽ കാറിടിച്ച് പരിക്കേറ്റ ഗണേശൻ (63) മരണപ്പെട്ടു.

ഭാര്യ : കമല, മക്കൾ : ഷൈജു ( ശ്രീ വിനായക ഡ്രൈവിംഗ് സ്കൂൾ ), ഷാജി, വിജു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായി

പിലാത്തറ ഡോട്ട് കോം
2025-12-25

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.