• Thursday, 15 January 2026
  • 09:38:12 PM

നിര്യാതനായി

മൂശാരിക്കൊവ്വലിലെ പ്രശസ്ഥ വെങ്കല ശില്പി പടിഞ്ഞാറ്റയിൽ രാഘവൻ (78) നിര്യാതനായി.

ഭാര്യ യശോദ . മക്കൾ രാധിക , രതീഷ്, രതിക, രാജീവൻ മരുമക്കൾ അജിത്ത് ഏച്ചൂര്, സുമേഷ് പയ്യന്നൂർ .സഹോദരങ്ങൾ, ഗംഗാധരൻ, പത്മാവതി, ശാന്ത, ചന്തു . പരേതരായ ജാനകി, മോഹനൻ. സംസ്ക്കാരം നാളെ 29-12-25 രാവിലെ 9 മണിക്ക് സമുദായ ശ്മശാനത്തിൽ. രാവിലെ 8 മണി മുതൽ സ്വവസതിയിൽ പെതുദർശനം

പിലാത്തറ ഡോട്ട് കോം
2025-12-28

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.