• Monday, 1 March 2026
  • 05:11:09 AM

താഴത്തിടത്ത് തങ്കം (66) അന്തരിച്ചു.

എഴിലോട് കരാട്ട് സൗപർണ്ണിക ഓയിൽ മില്ലിന് പിറക്കുവശം താമസിക്കുന്ന വെങ്ങര സ്വദേശി താഴത്തിടത്ത് തങ്കം (66) അന്തരിച്ചു.

ഭർത്താവ് : പരേതനായ  നാരായണൻ മക്കൾ : ഷീജ, ജിഷ, ജിനേഷ് , മരുമക്കൾ : രമേശൻ മുത്തത്തി, സായി കിഷോർ എടാട്ട്, സഹോദരങ്ങൾ: പത്മനാഭൻ വെങ്ങര, കരുണാകരൻ വെങ്ങര, ശ്രീധരൻ എടാട്ട്, സരോജിനി മുള്ളൂൽ, മീനാക്ഷി ബാംഗ്ലൂർ, ഗോപാലകൃഷ്ണൻ എടാട്ട്, ജനാർദ്ദനൻ വെങ്ങര, പരേതയായ ദേവി.

ഏഴിലോടുള്ള വസതിയിൽ രാവിലെ 9 മണിവരെ പൊതുദർശനത്തിന് ശേഷം സംസ്കാരം 18/01/2026 ന് രാവിലെ 10 മണിക്ക് വെങ്ങര സമുദായ ശ്മശാനത്തിൽ.

പിലാത്തറ ഡോട്ട് കോം
2026-01-17

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.