• Monday, 1 March 2026
  • 05:11:10 AM

നിര്യാതയായി.

കൈതപ്രം മംഗലത്തില്ലത്ത് സാവിത്രി അന്തർജ്ജനം (74) അന്തരിച്ചു. സംസ്കാര ചടങ്ങുകൾ നടന്നു.

ഭർത്താവ് പരേതനായ മംഗലം മാധവൻ നമ്പൂതിരി. മക്കൾ: ഹരിപ്രിയ നാരായണൻ (മുംബൈ), ശങ്കരൻ നമ്പൂതിരി (സംസ്കൃതാദ്ധ്യാപകൻ, നന്മണ്ട ഹയർ സെക്കൻ്ററി സ്കൂൾ), രമ്യ കേശവൻ (പട്ടേരി ഇല്ലം, അറത്തിൽ).

മരുമക്കൾ: എടക്കാട് നാരായണൻ നമ്പൂതിരി (മുംബൈ), ദേവി, കേശവൻ ഭട്ടതിരി (ശാന്തി, പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം).

സഹോദരങ്ങൾ: ഡോ. നാരായണൻ നമ്പൂതിരി (റിട്ട. പ്രിൻസിപ്പൽ, മാടായി കോളേജ്), സുവർണിനി അന്തർജ്ജനം (കുറുവക്കാട് ഇല്ലം, അതിയടം), ദ്രൗപതി അന്തർജ്ജനം (മണിപ്പുഴ ഇല്ലം, ആലക്കാട്), ദാമോദരൻ നമ്പുതിരി (റിട്ട. അധ്യാപകൻ), കേശവൻ നമ്പൂതിരി (റിട്ട. അധ്യാപകൻ).

 

പിലാത്തറ ഡോട്ട് കോം
2026-02-17

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.