ഇടമന മാലതി അന്തർജനം അന്തരിച്ചു.
പ്രണാമം
മാതമംഗലം ഇടമന ഇല്ലത്ത് മാലതി അന്തർജനം ( 69) അന്തരിച്ചു. ഭർത്താവ്: ഇടമന സുബ്രഹ്മണ്യൻ നമ്പൂതിരി ( മുൻ മേൽശാന്തി , മാതമംഗലം വയത്തൂർ കാലിയാർ ശിവക്ഷേത്രം) മക്കൾ: ശങ്കര ൽ നമ്പൂതിരി (ബാംഗ്ളൂർ) മാധവൻ നമ്പുതിരി (കോഴിക്കോട്) മരുമക്കൾ: ആശ , അപർണ : സഹോദരൻ . ഉണ്ണി നാരായണൻ ( തലഴി , താമരക്കുളം): സംസ്കാരം ഇന്ന് (19-2) രാവിലെ 10 മണിക്ക്
2026-02-18
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.








