കുന്നത്ത് കൃഷ്ണൻ (72)അന്തരിച്ചു
കണ്ടാന്താറിലെ മുൻകാല കോൺഗ്രസ് പ്രവർത്തകനും ദേശീയ ചെത്ത് തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു .സി) പ്രവർത്തകനുമായിരുന്നു.
ഭാര്യ എം.വി.ശ്യാമ ള മക്കൾ മിഥുൻ, പ്രിയങ്ക മരുമകൻ സുധീഷ് (കുഞ്ഞിമംഗലം) സഹോദരങ്ങൾ: ലക്ഷ്മണൻ , കുഞ്ഞിരാമൻ, പരേതരായ കാർത്ത്യായനി, തമ്പായി ഭാസ്കരൻ, കണ്ണൻ. രാവിലെ 11 മണിക്ക് സംസ്കാരം തൃക്കുറ്റ്യേരി സമുദായ ശ്മശാനത്തിൽ .
പിലാത്തറ ഡോട്ട് കോം
2026-08-24
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.








