സജിത പിവി (തൃക്കരിപ്പൂർ ഫാർമേസ് കോ.ഓപ്പററ്റീവ് ബേങ്ക്ജീവനക്കാരി) അന്തരിച്ചു.
എരിപുരത്തെ പരിസ്ഥിതി പ്രവർത്തകൻ എ വി രാജേന്ദ്രൻ്റെ ഭാര്യ സജിത പിവി 53 (തൃക്കരിപ്പൂർ ഫാർമേസ് കോ.ഓപ്പററ്റീവ് ബേങ്ക്ജീവനക്കാരി) അന്തരിച്ചു.
പരേതരായ വിപി കുഞ്ഞിരാമൻ മാസ്റ്ററുടെയും സരോജിനിയുടെയും മകളാണ്.. മക്കൾ :അർജുൻരാജേന്ദ്രൻ, അദ്യുജരാജേന്ദ്രൻ, സഹോദരങ്ങൾ: നിർമ്മലതൃക്കരിപ്പൂർ, പ്രേമലതകാവ്വുബായ്, പരിമളനീലേശ്വരം, ശ്രീലതപരിയാരം പരേതരായ സുരേഷ്, സുമേഷ്
ഭൗതിക ദേഹം 11 മണിമുതൽ 11.30 എരിപുരത്തെ വീട്ടിലും 12 മണിക്ക് തൃക്കരിപ്പൂർ ബേങ്കിലും 12.30 ന് തൃക്കരിപ്പൂർ അബ്ദുൾ റഹ്മാൻ സ്മാരക വായനശാല തങ്കയത്തും പൊതു ദർശനം. 1.30 ന് സംസ്കാരം തൃക്കരിപ്പൂർ തെക്കുമ്പാട് സമുദായ ശ്മശാനത്തിൽ നടക്കും.
സൈബര് നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടെത് മാത്രമാണ്.








