കണ്ടനാർ കേളൻ 𝟐𝟎𝟐𝟓-𝟐𝟔 തെയ്യം കലണ്ടർ
കഥയും ചടങ്ങും മനസ്സിലാക്കി തെയ്യം നേരിൽ കാണാനായി മാത്രം വരിക. ഫോട്ടോഗ്രാഫി കഴിവതും ഒഴിവാക്കുക.
🔥 ഡിസംബർ 18,19 - അറത്തിൽ മാവില്ല്യപ്പുറം കൂവേരിക്കാരൻ തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം, നരീക്കാംവള്ളി - രഞ്ജിത്ത് പെരുവണ്ണാൻ ചെറുവിച്ചേരി
( 𝐩𝐡𝐨𝐭𝐨𝐠𝐫𝐚𝐩𝐡𝐲 / 𝐯𝐢𝐝𝐞𝐨𝐠𝐫𝐚𝐩𝐡𝐲 𝐬𝐭𝐫𝐢𝐜𝐭𝐥𝐲 𝐫𝐞𝐬𝐭𝐫𝐢𝐜𝐭𝐞𝐝 )
🔥 ഡിസംബർ 19,20 - പുതിയപുരയിൽ കണ്ണാരത്ത് വളപ്പിൽ തൊണ്ടച്ചൻ ദേവസ്ഥാനം, കീഴറ - സായന്ത് പന്നിയൂർ
🔥 ഡിസംബർ 20,21 - കോളിയോട്ട് വളപ്പിൽ തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം, ഇടക്കേപ്പുറം തെക്ക് - ഷാനു പെരുവണ്ണാൻ കോൾത്തുരുത്തി
🔥 ഡിസംബർ 24,25 - ചോനാടത്ത് വയനാട്ടുകുലവൻ ദേവസ്ഥാനം, കാവുങ്കൽ - കീഴറ - ഷാനു പെരുവണ്ണാൻ കോൾത്തുരുത്തി
🔥 ഡിസംബർ 26,27 - പാലക്കീൽ തറവാട് ദേവസ്ഥാനം, ചെറുതാഴം - മഹേഷ് പെരുവണ്ണാൻ മുത്തത്തി
🔥 ഡിസംബർ 26,27 - കുട്ടഞ്ചേരി തറവാട് വയനാട്ടുകുലവൻ ക്ഷേത്രം, പാറക്കടവ് -
🔥 ഡിസംബർ 26,27 - മാച്ചിത്തോൽ തറവാട് വയനാട്ടുകുലവൻ ദേവസ്ഥാനം, പള്ളിച്ചാൽ - ചെറുകുന്ന് -
( 𝐩𝐡𝐨𝐭𝐨𝐠𝐫𝐚𝐩𝐡𝐲 / 𝐯𝐢𝐝𝐞𝐨𝐠𝐫𝐚𝐩𝐡𝐲 𝐬𝐭𝐫𝐢𝐜𝐭𝐥𝐲 𝐫𝐞𝐬𝐭𝐫𝐢𝐜𝐭𝐞𝐝 )
🔥 ഡിസംബർ 27,28 - മൊടോത്ത് തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം, മുള്ളൂൽ - സായന്ത് പന്നിയൂർ
( 𝐩𝐡𝐨𝐭𝐨𝐠𝐫𝐚𝐩𝐡𝐲 / 𝐯𝐢𝐝𝐞𝐨𝐠𝐫𝐚𝐩𝐡𝐲 𝐬𝐭𝐫𝐢𝐜𝐭𝐥𝐲 𝐫𝐞𝐬𝐭𝐫𝐢𝐜𝐭𝐞𝐝 )
🔥 ഡിസംബർ 𝟐𝟖,𝟐𝟗 - പുല്ലായിക്കൊടി തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം, മുതുകുട - പട്ടുവം - ആദർശ് പറവൂർ
🔥 ഡിസംബർ 28,29 - മാക്കുനി തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം, അഴീക്കോട് - സിദ്ധാർഥ് എടച്ചൊവ്വ
( 𝐩𝐡𝐨𝐭𝐨𝐠𝐫𝐚𝐩𝐡𝐲 / 𝐯𝐢𝐝𝐞𝐨𝐠𝐫𝐚𝐩𝐡𝐲 𝐬𝐭𝐫𝐢𝐜𝐭𝐥𝐲 𝐫𝐞𝐬𝐭𝐫𝐢𝐜𝐭𝐞𝐝 )
🔥 ഡിസംബർ 28,29 - മങ്കട്ട പുതിയേരി വയനാട്ടുകുലവൻ ക്ഷേത്രം, കയരളം - സായന്ത് പന്നിയൂർ
🔥 ഡിസംബർ 29,30 - മീത്തൽ തറവാട് തൊണ്ടച്ചൻ ക്ഷേത്രം, കാവുങ്കൽ - പട്ടുവം - ആദർശ് പറവൂർ
🔥 ഡിസംബർ 30,31 - പുതുക്കുടിയൻ തറവാട് വയനാട്ടുകുലവൻ ക്ഷേത്രം, എമ്പേറ്റ് - പരിയാരം - മിഥുൻ മാങ്ങാട്
🔥 ഡിസംബർ 30,31 - പൂക്കുളങ്ങര തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം, കാവുങ്കൽ - പട്ടുവം - മിനീഷ് പെരുവണ്ണാൻ മംഗലശ്ശേരി
🔥 ഡിസംബർ 31, ജനുവരി 1 - കല്ലായി തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം, പട്ടുവം -
🔥 ജനുവരി 2,3 - മേലേത്ത് വളപ്പിൽ തറവാട് വയനാട്ടുകുലവൻ ക്ഷേത്രം, ഇടക്കേപ്പുറം തെക്ക് -
🔥 ജനുവരി 3,4 - തുണ്ടിവളപ്പിൽ ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനം, ഇടക്കേപ്പുറം പടിഞ്ഞാറ് - രഞ്ജിത്ത് പെരുവണ്ണാൻ ചെറുവിച്ചേരി
🔥 ജനുവരി 10,11 - ഉണ്ടൂക്കൻ തറവാട് വയനാട്ടുകുലവൻ ദേവസ്ഥാനം, ചൂളിയാട് -
🔥 ജനുവരി 12,13 - കോട്ടോളത്ത് തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം, ചെറുകുന്ന് -
🔥 ജനുവരി 16,17 - ശ്രീ തൊണ്ടച്ചൻ ദേവസ്ഥാനം, തൃക്കരിപ്പൂർ കടപ്പുറം - സതീഷ് പെരുവണ്ണാൻ പറവൂർ
🔥 ജനുവരി 16,17 - കാളിയത്ത് വളപ്പിൽ തൊണ്ടച്ചൻ ദേവസ്ഥാനം, ഒതയമ്മാടം - ആദർശ് പറവൂർ
🔥 ജനുവരി 16,17 - പുതിയ വളപ്പിൽ വയനാട്ടുകുലവൻ ക്ഷേത്രം, കാട്ടാമ്പള്ളി - രഞ്ജിത്ത് പെരുവണ്ണാൻ ചെറുവിച്ചേരി
🔥 ജനുവരി 17,18 - കരിക്കൻ തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം, കൂവേരി - മിഥുൻ മാങ്ങാട്
🔥 ജനുവരി 17,18 - കൊഞ്ഞൻ തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം, തളിയിൽ - ഷാനു പെരുവണ്ണാൻ കോൾത്തുരുത്തി
🔥 ജനുവരി 18,19 - ദേർമാൽ തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം, പിലാത്തറ - ആദർശ് പറവൂർ
🔥 ജനുവരി 21,22 - കല്ലിങ്കീൽ തറവാട് വയനാട്ടുകുലവൻ ക്ഷേത്രം, പട്ടുവം കടവ് - ആദർശ് പറവൂർ
🔥 ജനുവരി 22,23 - തുരുത്തിപ്പള്ളി തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം, എടാട്ട് -
🔥 ജനുവരി 25,26 - പൂഞ്ഞേൻ തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം, തളിയിൽ -
🔥 ഫെബ്രുവരി 1,2 - വടക്കേ വളപ്പിൽ തൊണ്ടച്ചൻ ദേവസ്ഥാനം, ചെറുകുന്ന് -
🔥 ഫെബ്രുവരി 𝟑,𝟒 - ആലിങ്കീൽ തറവാട് വയനാട്ടുകുലവൻ ക്ഷേത്രം, അഴീക്കോട് - ആദർശ് പറവൂർ
🔥 ഫെബ്രുവരി 7,8 - തളവങ്കട കൊവ്വപ്രവൻ തറവാട് വയനാട്ടുകുലവൻ ക്ഷേത്രം, കുന്നനങ്ങാട് - മിഥുൻ മാങ്ങാട്
🔥 ഫെബ്രുവരി 7,8 - പാറന്തട്ട വളപ്പിൽ ( മുണ്ടവളപ്പിൽ ) തറവാട് വയനാട്ടുകുലവൻ ദേവസ്ഥാനം, താവം - ആദർശ് പറവൂർ
🔥 ഫെബ്രുവരി 8,9 - നടക്കൽ തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം, അടുത്തില -
🔥 ഫെബ്രുവരി 19,20 - പട്ടുവക്കാരൻ തറവാട്, ചെങ്ങൽ - പഴയങ്ങാടി -
🔥 ഏപ്രിൽ 𝟐,𝟑 - പച്ച തറവാട് വയനാട്ടുകുലവൻ ക്ഷേത്രം, അഴീക്കോട് - ആദർശ് പറവൂർ
©️ www.pilathara.com
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.








