മഹാത്മജി പുരസ്ക‌ാർ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം സി.പി ഷിജുവിന്.

ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ മികച്ച ജില്ലാ പഞ്ചായത്ത് അംഗത്തിനുള്ള മഹാത്മജി പുരസ്ക‌ാർ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം സി.പി ഷിജുവിന്. സെപ്റ്റംബർ 29ന് തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാൻ പുരസ്കാരം നൽകും.