പിലാത്തറയിൽ വിദ്യാരംഭം കുറിക്കാം

സരസ്വതി ക്ഷേത്രങ്ങളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ. പിലാത്തറ അരവിന്ദ് വിദ്യാലയത്തിൽ വച്ച് വിജയദശമി നാളിൽ നടക്കുന്ന വിദ്യാരംഭത്തിന് രജിസ്റ്റർ ചെയ്യുന്നതിന് ഈ നമ്പറുകളിൽ ബന്ധപ്പെടുക. 9496137944, 9188285319, 9495326040