കടന്നപ്പള്ളി കിഴക്കേക്കരയിലെ കിഴക്കെപുരയിൽ കല്യാണി (89) അന്തരിച്ചു.

ഭർത്താവ് പരേതനായ മായി ചിരുകണ്ഠൻ, മക്കൾ കെ.പി. മോഹനൻ, കെ.പി. പത്മാക്ഷി, കെ പി ശശി,മരുമക്കൾ പ്രമീള.കെ,വിമല.ഒ പരേതനായ ബാലകൃഷ്ണൻ, സഹോദരങ്ങൾ ലക്ഷ്മി കെ.പി, പരേതനായ കെ.പി കണ്ണൻ, കെ.പി ഗോവിന്ദൻ.