
പൊയിൽ കുഞ്ഞി പാറു നിര്യാതയായി
കുന്നുമ്പ്രത്തെ പരേതനായ ഉണ്ണിപ്രവൻ കൃഷ്ണൻ ഭാര്യ പൊയിൽ കുഞ്ഞി പാറു 84) അന്തരിച്ചു.
മക്കൾ ശാന്തകുമാരി, വസന്തകുമാരി , രവീന്ദ്രൻ മാസ്റ്റർ, ഉഷ കുമാരി , പ്രീത. മരുമക്കൾ ഉണ്ണിപവൻ കുഞ്ഞിരാമൻ ചെറുതാഴം, ജനാർദ്ദനൻ ചെറുതാഴം സെന്റർ, നിഷ, വെങ്ങര, ശ്രീധരൻ കുന്നുമ്പ്രo ലോഹിതാക്ഷൻ ചെറുതാഴം സെന്റർ. സംസ്ക്കാരം 11.30 ന് കൊത്തിക്കുഴിച്ചപാറ തീയ സമുദായ ശ്മശാനത്തിൽ.
2025-10-08
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.