• Friday, 30 July 2026
  • 03:32:18 AM
Stories

കെ എസ് ആർ ടി സി പയ്യന്നൂർ ഒരുങ്ങി ആറൻമുള വള്ളസദ്യ യാത്രയ്ക്കായി

യാത്ര ആഗസ്റ്റ് 19 ന് രാവിലെ 5 മണിക്ക് ആരംഭിക്കുന്നു.യാത്ര ആഗസ്റ്റ് 19 ന് രാവിലെ 5 മണിക്ക് ആരംഭിക്കുന്നു.

KSRTC യും ആറൻമുള ക്ഷേത്ര പള്ളിയോട സേവാസംഘവും ചേർന്നൊരുക്കുന്ന രുചിപ്പെരുമ അനുഭവിച്ചറിയാനുള്ള അവസരം അതോടൊപ്പം പുരാതനവും ചരിത്ര പ്രസിദ്ധവുമായ മഹാക്ഷേത്രങ്ങൾ സന്ദർശിക്കുവാനുള്ള അവസരം BTC പയ്യന്നൂർ ഒരുക്കുന്ന ആറൻമുള വള്ളസദ്യ യാത്ര ആഗസ്റ്റ് 19 ന് രാവിലെ 5 മണിക്ക് ആരംഭിക്കുന്നു.






PILATHARA DOT COM
2025-08-14

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Follow Us

Advertisement

Recent Post