കല്യാശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ടർഫ് ഉദ്ഘാടനം ചെയ്തു.
കല്ല്യാശ്ശേരി ഇ കെ നായനാർ സിന്തറ്റിക് ഫുട്ബോൾ ടർഫ് ഗ്രൗണ്ട് ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദു റഹിമാൻ നിർവ്വഹിച്ചു. കല്യാശ്ശേരി എംഎൽഎ എം വിജിൻ അധ്യക്ഷത വഹിച്ചു.
കല്ല്യാശ്ശേരി കെ.പി.ആർ. ഗോപാലൻ സ്മാരക ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂൾ കായിക അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഭാഗമായി ആധുനിക നിലവാരത്തിൽ നിർമ്മിച്ച ഗ്രൗണ്ട് പ്രവൃത്തിക്ക് സംസ്ഥാന സർക്കാർ 3 കോടി രൂപയാണ് അനുവദിച്ചത്.
2025-10-21
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.








