• Monday, 1 March 2026
  • 05:00:25 AM
Read report

സംസ്ഥാന കരാട്ടേ ചാമ്പ്യൻഷിപ്പ്: മാളവിക സുനോജിന് വെള്ളിയും വെങ്കലവും

ത്രിശൂർ വി കെ എൻ ന​ഗമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 46-മത് സംസ്ഥാന കരാട്ടേ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലയ്ക്ക് അഭിമാനമായി മാളവിക സുനോജ് ഇരട്ടമെഡൽ നേട്ടം കൈവരിച്ചു.

കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച മാളവിക വ്യക്തിഗത ഇനത്തിൽ വെള്ളി മെഡലും ഗ്രൂപ്പ് ഇനത്തിൽ വെങ്കല മെഡലും നേടി ശ്രദ്ധേയയായി.
മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ മാളവിക, ചെറുതാഴം ചുമടുതാങ്ങിയിലെ കക്കാടൻ സുനോജ് കുമാറിന്റെയും രേഷ്മയുടെയും മകളാണ്. മാളവികയുടെ ഈ നേട്ടം സ്കൂളിനും നാട്ടുകാർക്കും അഭിമാനമായി.

 

_____________________________________

Advt: കണക്കിൽ കുട്ടികളെ മിടുക്കരാക്കാം!!!അബാക്കസ് പരിശീലനത്തിനായി ഇപ്പൊൾ ഓൺലൈൻ / ഓഫ് ലൈൻ ബാച്ചുകൾ. ( Offline : vengara, cheruthazham,  pilathara, mathamangalam & alakode ).

Contact: 8281016662 Visit our website:   https://www.kitesmathmagic.org/






pilathara dot com
2026-02-20

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Follow Us

Advertisement

Recent Post