കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി സംസ്ഥാന സമിതി തൃശ്ശൂർ പുരസ്കാരം പ്രഖ്യാപിച്ചു.
അഭിനന്ദനങ്ങൾ നേരുന്നു.
കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി സംസ്ഥാന സമിതി തൃശ്ശൂർ കൊടുങ്ങല്ലൂർ ഗോദവർമ്മ രാജസ്മാരക ഗുരു ശ്രേഷ്ഠപുരസ്കാരത്തിന് കണ്ണൂർ ജില്ലയിലെ മുതിർന്ന കലാകാരൻ ശ്രീ ആലക്കാട് കൃഷ്ണ മാരാർ അർഹനായി.
കുഴൂർ ചന്ദ്ര മാരാർ സ്മാരക വാദ്യശ്രീ പുരസ്കാരം ചിറ്റന്നൂർജയകൃഷ്ണന്.
പുരസ്കാരം ഒക്ടോബർ 11 ന് ഉച്ചക്ക് 2.30 ന് കോട്ടയം തിരുക്കര മഹാദേവ ക്ഷേത്ര പരസിരത്ത് വച്ച് നടക്കുന്ന കേരള ക്ഷേത്രവാദ്യകലാ അക്കാദമി സംസ്ഥാന സമ്മേളന വേദിയിൽ വച്ച് സമ്മാനിക്കും.
SHANIL Cheruthazham
2025-09-23
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.








