• Friday, 30 October 2026
  • 04:13:56 PM

Ormacheppu


മോഹൻ രാഘവൻ പുരസ്കാരം കണ്ണൂരിലേക്ക് - സംവിധായകൻ അർജുൻ പുരസ്‌കരാർഹനായി

മികച്ച നവാഗത ചലച്ചിത്ര സംവിധായകനുള്ള 2026-ലെ മോഹൻ രാഘവൻ പുരസ്കാരത്തിന് അർജുന്റെ ‘കെ പോപ്’ എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

  shanil cheruthazham
 2026-10-24




Advertisement

Follow US