BDK വാര്‍ത്തകള്


ഇതു വിളിച്ചാൽ കേൾക്കാത്ത പഴയ കമ്പിളിപ്പുതപ്പ് അല്ല

Reporter: shanil cheruthazham
 B D K സംസ്ഥാന സെക്രട്ടറി നൗഷാദ് ബയ ക്കാൽ, ജില്ലാ പ്രസിഡന്റ്‌ ഉണ്ണി പുത്തൂർ തുടങ്ങിയവർ

ബ്ലഡ്‌ ഡോണർസ് കേരള സംസ്ഥാന വ്യപകമായി നടത്തി വരുന്ന സ്നേഹ പുതപ്പിന്റെ  ഭാഗമായി കണ്ണൂർ ജില്ല കമ്മിറ്റി ശേഖരിച്ച സ്നേഹ പുതപ്പിന്റെ രണ്ടാഘട്ട വിതരണം അഞ്ജലി പേരൂർലെ അന്തേവാസികൾക്ക് വേണ്ടി ബഹു. പയ്യന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ സത്യപാലിൽ നിന്നും സിസ്റ്റർ ഏറ്റുവാങ്ങുന്നു.

ഒന്നാം ഘട്ട വിതരണം പുതു വർഷം (01/01/18)നു തെരുവിൽ ലെഫ്റ്റ്. കേണൽ സുരേന്ദ്രൻ ഉത്ഘാടനം നിർവഹിച്ചു