വിവരണം സഞ്ചാരം


ഇന്ദിരാ സ്മൃതി മന്ദിരം: ദൽഹി

Reporter: കെ. കെ. ആർ

ഇന്ദിരാ സ്മൃതി മന്ദിരം: ദൽഹി

ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ ജീവിതം സംഭവബഹുലമായിരുന്നു. വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് അവർ എന്നും വഴുതി വീണു കൊണ്ടിരുന്നു.

രാഷ്ടീയ സർവാധികാരം എങ്ങിനെ ഏകാധിപത്യ ഭാവം പൂണ്ടു പോകുന്നു എന്ന് അടിയന്തിരാവസ്ഥ തെളിയിച്ചു.

പാളിപ്പോയ രാഷ്ടതന്ത്രത്തിന്റെ വിപത്തുകൾ ഇന്ദിരയുടെയും തുടർന്ന് വന്ന രാജീവ് ഗാന്ധി യുടെയും ജീവനുകൾ അസഹിഷ്ണുതയുടെ തീയുണ്ടകൾ കൊണ്ട് അപഹരിച്ചു.

ലോകത്തിൽ അക്കാലത്ത് 1ഏറ്റവും അധികം തവണ ക്യാമറകൺ തുറന്നത് ഈ മുഖത്തേക്കാണ് മരണത്തിന്റെ ഓർമകളുണർത്തുന്ന  വസ്ത്രങ്ങൾക്കൊപ്പം . loading...