വിവരണം ഓര്‍മ്മചെപ്പ്


പിലാത്തറ മുൻ റോട്ടറി പ്രസിഡൻറ് പി വി ഉണ്ണികൃഷ്ണൻ നിര്യാതനായി.

Reporter: Shanil cheruthazham

 

Homage to Rtn PHF unnikrishnan P V

റിട്ടേഡ് പോലീസ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ പി വി അന്തരിച്ചു.

കോക്കാട്ട് മുച്ചിലോട്ട് കാവിനു സമീപം പി. വി. ഉണ്ണികൃഷ്ണൻ (70) നിര്യാതനായി. പിലാത്തറ റോട്ടറി ക്ലബ്ബ് മുൻ പ്രസിഡണ്ടായിരുന്നു. 

ഭാര്യ:വിമല. കെ  (റിട്ട. ഹെഡ്മിസ്ട്രസ്സ്, എടനാട് ഈസ്റ്റ് എൽ.പി. സ്ക്കൂൾ)

മക്കൾ: സുധീർ ഉണ്ണികൃഷ്ണൻ (സിങ്കപ്പൂർ)
സുമ ഉണ്ണികൃഷ്ണൻ (ദുബായ്)
സുസ്മിത ഉണ്ണികൃഷ്ണൻ (ദുബായ്)
മരുമക്കൾ: രമ്യ സുധീർ (ചെന്നൈ)
നവീൻദാസ് (ദുബായ്)
ജിതിൻ പ്രകാശ് (ദുബായ്)

സഹോദരങ്ങൾ: 
തങ്കം (മുംബൈ), മാധവൻ (മുംബൈ) , രാംദാസ് (തൃച്ഛംബരം)

സംസ്കാരം  ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അറത്തിപറമ്പ സമുദായ സ്മശാനത്തിൽ.

റോട്ടറി ക്ലബ് പിലാത്തറയുടെ 2018- 19 വർഷ പ്രസിഡണ്ട് സ്ഥാനത്തിരുന്നുകൊണ്ട് നിരവധി  ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും പിലാത്തറ ഹോപ്പ് തുടങ്ങി മറ്റു ജീവകാരുണ്യ സംഘടനകളുടെ  പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്ന വ്യക്തിത്വം കൂടിയാണ് നമ്മളോട് വിടപറഞ്ഞത്. 

ആദരാഞ്ജലികൾ. 





loading...