വാര്‍ത്താ വിവരണം

പരിയാരം: ബസ്സിന് പിറകില്‍ കാര്‍ ഇടിച്ച് അപകടം.

21 December 2017
പരിയാരം കള്ള് ഷാപ്പിനു് മുന്നിൽ ഇന്ന് രാവിലെ 7 മണിക്ക് നടന്ന അപകടം

പരിയാരം: കള്ള് ഷാപ്പിനുമുന്നില്‍ വാഹനാപകടം. കെഎസ്ആര്‍ടിസി ബസ്സിന് പിറകില്‍ കാര്‍ ഇടിക്കുകയായിരുന്നു.  ഇന്ന് രാവിലെ 7 മണിക്കാണ് അപകടം. കാർ യാത്രക്കാരനു പരിക്കേറ്റു. Tags:
loading...