വാര്‍ത്താ വിവരണം

മ്യൂറൽ പെയിന്റിങ്ങിൽ 100% സൗജന്യ പരിശീലനം നേടാം

23 December 2017
Reporter: Abhilash

മ്യൂറൽ പെയിന്റിങ്ങിൽ 100%  സൗജന്യ പരിശീലനം  ക്യാൻവ്യാസിലും,

സാരിയിലും, തുണികളിലും ഉൾപ്പടെ മ്യൂറൽ പെയിന്റിംഗ് പരിശീലനം. 

ന്ത്യക്കകത്തും വിദേശങ്ങളിലും നിരവധി സാധ്യതകൾ ഉള്ള ചുവർ ചിത്ര കല പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി ആണോ താങ്കൾ? 

എങ്കിൽ ഇതാ ഒരു വൻ അവസരം താങ്കൾക് ലഭിക്കുന്നു. 
തികച്ചും സൗജന്യമായി യാതൊരു വിധ ഫീസും ഇല്ലാതെ സൗജന്യമായി താമസവും ഭക്ഷണവും നൽകി കൊണ്ട് , തളിപ്പറമ്പിനടുത്തുള്ള കാഞ്ഞിരങ്ങാട്   പ്രവർത്തിക്കുന്ന റൂഡ് സെറ്റ് ഇൻസ്റ്റിറ്റിയൂട് [Sponsored by SDME Trust, Syndicate Bank & Canara Bank] നൽകുന്ന 30  ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം 

യോഗ്യതകൾ 
—------------------—
-18 നും 45 നും ഇടയിൽ പ്രായമുള്ളവർ 
-കണ്ണൂർ വയനാട്, മാഹി, കാസർഗോഡ് എന്നിവടങ്ങളിൽ നിന്നുള്ളവർക്ക്  മുൻ ഗണന 
- താമസിച്ച്  പഠിക്കാൻ  താല്പര്യം ഉള്ളവർക്കും, BPL വിഭാഗത്തിൽ  പെട്ടവർക്കും  മുൻഗണന  

പരിശീലനത്തിന്റെ പ്രേത്യേകത 
—------------------------------------------------
- 100% സൗജന്യം 
- സംരംഭകത്വ വികസന പരിശീലനം 
- ബിസിനസ് പ്രോജക്ട് നിർമാണം 
- പ്രാക്ടിക്കൽ അധിഷ്ഠിതമായ ക്‌ളാസ്സുകൾ 
- വായ്പാ സംബന്ധമായ മാർഗ നിർദ്ദേശങ്ങൾ
- സൗജന്യ യോഗ പരിശീലനം 

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 6 
സെലക്ഷൻ ഇന്റർവ്യൂ  ജനുവരി 13 
ക്‌ളാസ്സുകൾ ആരംഭിക്കുന്നത് *ജനുവരി 20 *  
അപേക്ഷകൾ അയക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ 

https://goo.gl/KPzZi2 

കൂടുതൽ വിവരങ്ങൾക് വിളിക്കുക 04602226573/ 8129620530/ 9961336326/ 8547682411 /  8547325448 / 8301995433
അപേക്ഷ നമ്മുടെ വെബ് സൈറ്റ് വഴി അയക്കാൻ സന്ദർശിക്കുക
www.rudset.com .  ഈ വിവരം താങ്കളുടെ പ്രിയപ്പെട്ടവരുടെ ഇടയിൽ പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.Tags:
loading...