വാര്‍ത്താ വിവരണം

വിദ്യാർത്ഥികൾക്ക് ആവേശം നൽകി - വർക്കിംഗ് കൾച്ചർ & ബിഹേവിയർ മാനേജ്‌മെന്‍റ് സെമിനാർ

23 December 2017
Reporter: pilathara.com
മോട്ടിവേഷൻ  ട്രെയിനിങ് എഞ്ചിനീയർ ടോണി തോമസ്

വിദ്യാർത്ഥികൾക്ക് ആവേശം നൽകി - വർക്കിംഗ് കൾച്ചർ & ബിഹേവിയർ മാനേജ്‌മെന്‍റ് സെമിനാർ 

             ആർച്ചി കൈറ്റ്സ് എഡ്യൂക്കേഷൻ, പിലാത്തറ ഡോട്ട് കോമുമായി ചേർന്ന് "വർക്കിംഗ് കൾച്ചർ & ബിഹേവിയർ മാനേജ്‌മെന്‍റ് ട്രൈനിങ്ങിൽ " സെമിനാർ നടത്തി . പുതിയ തലമുറയിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ജോലി ആസ്വദിച്ച് ചെയ്യനുവാൻ തടസ്സമാകുന്ന കാരണങ്ങളെ മനസിലാകുവാനും, ജോലിയിലും ജീവിതത്തിലും പ്രാവർത്തികമാക്കുവാൻ ആധുനിക ന്യൂറോസയൻസും , ബിഹേവിയർ ഇക്‌ണോമിക്‌സും നൽകുന്ന ശാസ്ത്രീയമായ പരിഹാരമാർഗങ്ങളും ചർച്ച ചെയ്‌തു . ട്രൈനിങ്ങിൽ മോട്ടിവേഷൻ  ട്രെയിനിങ് എഞ്ചിനീയർ ടോണി തോമസും, വർക്കിംഗ് കൾച്ചർ & ബിഹേവിയർ മാനേജ്‌മെന്‍റ് ABCD ലേർണിംഗ് പ്രോഗ്രാമിന്‍റെ ഡയറക്ടർ  ആർട്ടിസ്റ്റ് വർഗീസ് ഇ ഡേവിഡ് നേതൃത്വം നൽകി. ആർച്ചി കൈറ്റ്സ് ഡയറക്ടർ ഷനിൽ കെ പി മോഡറേറ്റർ ആയി . 

വർക്കിംഗ് കൾച്ചർ & ബിഹേവിയർ മാനേജ്‌മെന്‍റ് ABCD ലേർണിംഗ് പ്രോഗ്രാമിന്‍റെ ഡയറക്ടർ  ആർട്ടിസ്റ്റ് വർഗീസ് ഇ ഡേവിഡ് നേതൃത്വം നൽകി

Tags:
loading...