വിവരണം അടുക്കള


ചക്കക്കുരു മാങ്ങാ കറിചക്കക്കുരു മാങ്ങാ കറി With മുരിങ്ങ കായ്

ചക്കക്കുരു തൊലി കളഞ്ഞു കീറിയതും മാങ്ങാ ചെറുതായി അരിഞ്ഞതും മുരിങ്ങ കോലു ചെറിയ കഷ്ണങ്ങൾ ആക്കിയതും ഉപ്പും ചേർത്ത് കുക്കറിൽ വേവിക്കുക.

തേങ്ങ ഇത്തിരി ജീരകം വെളുത്തുള്ളി ഉണക്ക കാന്താരി മഞ്ഞൾപൊടി എന്നിവ അരച്ചെടുത്തു അതിലേക്കു വെന്ത ചക്കക്കുരു കുറച്ചു (2സ്പൂൺ )ചേർത്ത് അരച് ( കറിക്ക് നല്ല കൊഴുപ്പ് ഉണ്ടാകും. )നേരത്തെ വേവിച്ചു വെച്ചതിലെക് ചേർത്ത് അടുപ്പത്തു വെക്കുക. തിളച്ച ശേഷം കടുക്. വറ്റൽ മുളക്. വേപ്പില. ചുവന്നുള്ളി എന്നിവ താളിച്ച ശേഷം വാങ്ങുക


loading...