വാര്‍ത്താ വിവരണം

മെഡിക്കൽ കോളജ് ബസ് സ്റ്റോപ്പിൽ കെ എസ് ആർ ടി സി ബസ്സ് അപകടത്തിൽ പെട്ട്

3 January 2018
Reporter: Varghese E David

മെഡിക്കൽ കോളജ് ബസ് സ്റ്റോപ്പിൽ KSRTC ബസ് നിയന്ത്രണം വിട്ടു. ആളപായമില്ല. ഇന്ന് പുലർച്ചെ 4.30 ന് മണിപ്പാളിലേക്ക് പോകുന്ന ബസ്സാണ് ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഡിവൈഡർ തകർത്തത് . ഇടിയുടെ അഗാധത്തിൽ കണ്ണൂർ ഭാഗത്തുള്ള റോഡിലേക്ക്  എത്തിയത്. വളരെ അപകടം പിടിച്ച സ്ഥലമായതിനാലും വേഗത്തിൽ പോകുന്നതിനാലും പത്തു മിനിട്ട് കഴിഞ്ഞ് അതുവഴി വന്ന കാർ വഴി തിരിഞ്ഞ് വന്ന ലോറിയിലിടിച്ച് തുടർ അപകടവും ഉണ്ടായി . 


 



whatsapp
Tags:
loading...