വിവരണം അടുക്കള


ജോർദ്ദാൻ ബിരിയാണിയും പിന്നെ  ബീഫും ഫ്രെയ്യും 


Reporter: pilathara.com, farook Pilathara
70 രൂപക്ക്‌ 2 പീസ് ചിക്കൻ ബിരിയാണി, ചുരുങ്ങിയ ദിനം കൊണ്ട് പിലാത്തറയിൽ ഭക്ഷണപ്രീയരുടെ തിരക്കാണ്

പിലാത്തറയിലെ രുചിയിടങ്ങൾ തേടിയുള്ള യാത്ര 

 ജോസഫ്  ചേട്ടന്റെയും എലിസബത്ത് ചേച്ചിയുടേയും സ്പെഷൽ ബീഫ്‌ ഫ്രൈ  കഴിച്ചാൽ വായിൽ കപ്പലോടും . പിലാത്തറ ടാക്സി സ്റ്റാന്റിനടുത്ത്‌ നാഷണൽ ഹൈവേയിൽ ജോർദ്ദാൻ നാടൻ തട്ടുക്കടയിലെ ബീഫ്‌ ഫ്രൈയും 70 രൂപക്ക്‌ കിട്ടുന്ന ബിരിയാണിയും ഒരു സ്പെഷൽ കൂട്ട്‌ ആണ്‌. സ്പെഷൽ ഐറ്റത്തിന്റെ രഹസ്യം ഉടമസ്ഥരായ അലക്കോട്‌ കരുവഞ്ചാൽ സ്വദേശികളായ എലിസബത്ത്, ജോസ്. ദമ്പതിമാർക്ക്‌ സ്വന്തം. സഹായത്തിനു മകൻ ജോബി കൂട്ടിനുണ്ട് കൂടെ സോനുവും.  മിതമായ നിരക്കിൽ കലക്കൻ 2 പീസ് ചിക്കൻ ബിരിയാണി കിട്ടുന്ന സ്ഥലം പിലാത്തറ പരിസരങ്ങളിൽ ചുരുക്കമല്ലേ ?  ഒരു വട്ടം ജോർദ്ദാനിൽ നിന്ന്  നല്ല തേങ്ങാക്കൊത്തിട്ട അച്ചായൻ സ്റ്റൈൽ ബീഫ്‌ ഫ്രൈ കഴിച്ച്‌ നോക്കൂ വായിൽ കപ്പലോടും

നേരത്തെ ഓർഡർ ചെയ്യാനായി വിളിക്കാം .9605656358