വാര്‍ത്താ വിവരണം

വഴിയൊരുക്കു സഹായിക്കൂ.....

26 January 2018
Reporter: shanil cheruthazham

⚠⚠⚠⚠⚠⚠⚠
share..... 

പ്രിയ സുഹൃത്തുക്കളെ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും അടിയന്തരമായി ഒരു രോഗിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നതിനായ് മംഗലാപുരം കെ എം സി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഈ മെസ്സേജ് പെട്ടെന്നുതന്നെ പയ്യന്നൂർ കാഞ്ഞങ്ങാട് കാസർകോട് മംഗലാപുരം ഭാഗത്ത് ഉള്ള മുഴുവൻ ഗ്രൂപ്പിലേക്കും അയച്ചുകൊടുത്ത് രോഗിയുടെ കുടുംബങ്ങളായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:  9847790951 പ്രശാന്ത് പിലാത്തറ [26/01, 2018 -07:21 PM] ????Ambulance 
Number: KL 59 m2569  

www.pilathara.com



whatsapp
Tags:
loading...