വാര്‍ത്താ വിവരണം

വിജയൻ പോലീസ് ഹൃദയസ്തംഭനം മൂലം മരണപെട്ടു .

2 February 2018
Reporter: ഈശ്വരൻ , ചുമട്താങ്ങി
പരേതാത്മാവിനു നിത്യശാന്തി നേരുന്നു

കടന്നപ്പള്ളി സ്വദേശിയും കണ്ണൂർ ക്രൈംബ്രാഞ്ച് പോലീസുകാരനുമായ ശ്രീ വിജയൻ കുഴഞ്ഞ് വീണു മരിച്ചു. ഭാര്യയും 2 കുട്ടികളുമായി  ഇപ്പോൾ പോലീസ് ക്വോർട്ടേർസിൽ താമസിച്ചുവരികയായിരുന്നു. സംസ്ക്കാരം ശനിയാഴ്ച നടക്കും 



whatsapp
Tags:
loading...