വിവരണം അടുക്കള


ചക്കച്ചിലി


Reporter: Recipe / Gopi Parippayillam
നല്ല അടിപൊളി ചക്കച്ചിലി

ഇടത്തരം ചക്ക തോരൻ /ഉപ്പേരി ക്ക് പോലെ മുറിക്കുക. അതിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി, ഗരം മസാല, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, ഒരു സ്പൂൺ അരിപൊടി, 3സ്പൂൺ മൈദ /ഗോതമ്പു പൊടി  ചേർത്ത് നന്നായി കുഴച്ചു 10മിനിറ്റ് വെയ്ക്കുക ശേഷം എണ്ണയിൽ വറുത്തു കോരുക കൂടെ കറിവേപ്പില വറുത്തു മുകളിൽ വിതറി കൊടുക്കാം. 

സ്വാദിഷ്ടമായ ചക്കച്ചിലി റെസിപി റെഡി... 

Gopi Parippayillam

 

 


loading...