പഠിപ്പുര


 യൂ പി സ്കൂൾ കുട്ടികൾക്കായി സ്വാതന്ത്രദിന ക്വിസ് 

സ്വാതന്ത്രദിനത്തോടനുബന്ധിച്ചു പിലാത്തറ ഡോട്ട് കോം ആർച്ചി കൈറ്റ്സ് എഡ്യൂക്കേഷൻ പിലാത്തറയുമായി സഹകരിച്ച് യൂ പി സ്കൂൾ കുട്ടികൾക്കായി  മാടായി, ചെറുതാഴം, കടന്നപ്പള്ളി, കുഞ്ഞിമംഗലം എന്നി പഞ്ചായത്തുകളിലെ സ്‌കൂളുകളെ കോർത്തിണക്കികൊണ്ടു നാടിനെ അറിയൂ ചരിത്രമറിയു എന്ന പേരിൽ മേഖലാതല ക്വിസ് മത്സരം നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുള്ള സ്കൂൾ / മേനേജ്മെന്റ് പിലാത്തറ ഡോട്ട് കോമുമായി ബന്ധപ്പെടുക. ഒന്നാം സ്ഥാനക്കാർക്ക് 1001 രുപയും, മെഡലും , സർട്ടിഫിക്കറ്റും. രണ്ടാം സ്ഥാനക്കാർക്ക് 501 രുപയും മെഡലും, സെർട്ടിഫിക്കറ്റും നൽക്കും. മികച്ച നിലവാരം കാഴ്ചവെക്കുന്ന സ്കൂളിന് പ്രത്യേക  പുരസ്‌കാരം നൽകും. loading...