വാര്‍ത്താ വിവരണം

പിലാത്തറ സ്വദേശി രതീഷ് ദുബായിൽ അന്തരിച്ചു

27 February 2018
Reporter: pilathara.com
പരേതാത്മാവിന് നിത്യശാന്തി നേരുന്നു

പിലാത്തറ കൈരളി നഗറിലെ പി പി രതീഷ്  (37) ദുബായിൽ ഹൃദയാഘാതത്താൽ അന്തരിച്ചു. ദുബായ്  ഐടി കമ്പനിയിലെ ജീവനക്കാരനാണ്.  പി വി ഗോവിന്ദന്റെയും  തങ്കമണിയുടെയും മകനാണ്. ഭാര്യ  കെ  ദിവ്യ, രാജേഷ് (സൗദി), സുരേഷ്. 

ശവസംസ്കാരം ചൊവ്വാഴ്ച 12 മണിക്ക്  മല്ലിയോട്ട് സമുദായദായ ശ്മശാനത്തിൽ. Tags:
loading...