വാര്‍ത്താ വിവരണം

ദേശീയ ശാസ്ത്രദിനം ആചരിച്ചു.

28 February 2018
Reporter: ഹരിദാസ് പാലങ്ങാട്ട്

കുഞ്ഞിമംഗലം ഗവ: സെൻട്രൽ യു.പി സ്കൂളിൽ ദേശീയ ശസ്ത്രദിനം( ഫെബ്രവരി 28) ആചരിച്ചു. പരിപാടിയുടെ ഭാഗമായി സ്കൂളിൽ ശാസ്ത്ര -ഗണിത -സാമൂഹ്യശാസ്ത്ര പ്രദർശനം നടത്തി.



whatsapp
Tags:
loading...